‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
മോൺട്രിയൽ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്നമായ 'എൻഡോമെട്രിയോസിസ്' (Endometriosis) ഗർഭസ്ഥ ശിശുക്കളിലെ ജനനവൈകല്യങ്ങൾക്ക് നേരിയ തോതിൽ കാരണമായേക്കാമെന്ന് പുതിയ പഠനം. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ...
Read moreDetails
