ഒരാഴ്ചയിൽ മൂന്ന് മഴക്കെടുതി; റോഡുകളും വീടുകളും വെള്ളത്തിൽ; ഒടുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നഗരം
സെന്റ് കാതറൈൻസ് (ഒന്റാരിയോ): കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത അതിശക്തമായ മഴയും വ്യാപക വെള്ളപ്പൊക്കവും തുടർന്ന് ഒന്റാരിയോയിലെ സെന്റ് കാതറൈൻസ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേയർ മാറ്റ് സിസ്‌കോയാണ് ...
Read moreDetails






