കാനഡയിൽ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനം വിജയകരം; സന്ദേശത്തിന്റെ കാരണം ഇതാണ്!
ഒന്റാരിയോ; കഴിഞ്ഞ ദിവസം രാജ്യമെമ്പാടും അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു. നവംബർ 19 ബുധനാഴ്ച, രാജ്യത്തെ എല്ലാ പൗരന്മാർക്കും മൊബൈലുകളിൽ ഈ ടെസ്റ്റ് അലർട്ട് ലഭിച്ചു. യഥാർത്ഥ ...
Read moreDetails
