ആൽബർട്ടയിൽ ‘ഫോറെവർ കനേഡിയൻ അവന്യൂ’; ചരിത്രപരമായ പേരുമാറ്റത്തിനൊരുങ്ങി എഡ്മണ്ടൻ
എഡ്മണ്ടൻ: ആൽബർട്ട പ്രവിശ്യയിൽ സമീപകാലത്തായി ഉയർന്നുവന്ന വിഘടനവാദ ചിന്തഗതികൾക്ക് ശക്തമായ മറുപടിയുമായി ജനകീയ കൂട്ടായ്മ. കാനഡയിൽ തന്നെ തുടരണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് ജനങ്ങൾ ഒപ്പിട്ട ചരിത്രപ്രധാനമായ ഹർജിക്ക് ...
Read moreDetails





