എക്‌സ്പ്രസ്‌വേയിലൂടെ ഇ-സ്‌കൂട്ടറിൽ പാഞ്ഞ് യുവാവ്; മുന്നറിയിപ്പുമായി ഒന്റാറിയോ പൊലീസ്, വൈറലായി ദൃശ്യങ്ങൾ
ഒന്റാറിയോ: ഒന്റാറിയോയിൽ അതിവേഗ വാഹനങ്ങൾ മാത്രം പായുന്ന എക്‌സ്പ്രസ്‌വേയിലൂടെ ഇ-സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കിച്ചണറിലെ കോണസ്റ്റോഗ എക്‌സ്പ്രസ്‌വേയിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വീഡിയോ ...
Read moreDetails







