ലഹരി പ്രതിസന്ധി; മരണനിരക്ക് കുറഞ്ഞെങ്കിലും ആശങ്ക ഒഴിയുന്നില്ല
വാൻകൂവർ: ഒരുകാലത്ത് മയക്കുമരുന്നിനും തെരുവ് ജീവിതത്തിനും അടിമപ്പെട്ട് മരണത്തിന്റെ വക്കിൽ നിന്ന് ആറു തവണ തിരിച്ചെത്തിയ ഗൈ ഫെലിസെല്ല ഇന്ന് കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ്. ...
Read moreDetails






