‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ
ടെക്സസ്: അത്യാധുനിക സൗകര്യങ്ങളുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ടെസ്‌ല സൈബർട്രക്ക് തടാകത്തിൽ മുങ്ങി. അമേരിക്കയിലെ ടെക്സസിലുള്ള ഗ്രേപ്‌വൈൻ തടാകത്തിലാണ് സംഭവം. വാഹനത്തിന്റെ ജലപ്രതിരോധ ശേഷി അളക്കുന്ന 'വേഡ് മോഡ്' ...
Read moreDetails






