കാനഡയെ നടുക്കി വെടിവെപ്പ്; ഒരു കൊലപാതകം, പിന്നാലെ അക്രമിയുടെ ആത്മഹത്യ; ഗ്രാൻഡ് ഫോൾസിനെ ഞെട്ടിച്ച് ഗാർഹിക അതിക്രമങ്ങൾ
ഗ്രാൻഡ് ഫോൾസ് വിൻഡ്‌സർ: സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലുള്ള ഗ്രാൻഡ് ഫോൾസ് വിൻഡ്‌സറിൽ വെവ്വേറെ നടന്ന വെടിവെപ്പുകളിൽ രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം. പങ്കാളികൾ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ ...
Read moreDetails
