Tag: Doctors leave Britain for Canada; Health crisis in the UK deepens

ബ്രിട്ടൻ വിട്ട് ഡോക്ടർമാർ കാനഡയിലേക്ക്; യുകെയിൽ ആരോഗ്യപ്രതിസന്ധി രൂക്ഷം

ടൊറന്റോ: ശമ്പളവർധനവും തൊഴിൽ സുരക്ഷിതത്വവുമില്ലാത്തതിനെച്ചൊല്ലി ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ മാസങ്ങളായി തുടരുന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ, യുകെയിലെ ഡോക്ടർമാരും വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരും കൂട്ടത്തോടെ രാജ്യം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. അറ്റ്ലാന്റിക് സമുദ്രം കടന്ന് ...

Read moreDetails