ആമസോൺ വഴി വിറ്റ ഈ ‘ബേബി ഫീഡറുകൾ’ കൈവശമുണ്ടോ? ഉടൻ ഒഴിവാക്കാൻ ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്
ഒട്ടാവ: ആമസോണിന്റെ കനേഡിയൻ വെബ്സൈറ്റ് വഴി വിറ്റഴിച്ച കുഞ്ഞുങ്ങൾക്കായുള്ള 'സെൽഫ് ഫീഡിംഗ്' (Infant self-feeding devices) ഉപകരണങ്ങൾ അവരുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാണെന്ന് ഹെൽത്ത് കാനഡയുടെ ...
Read moreDetails
