നിങ്ങളുടെ കൈവശം ഈ മോഡൽ പവർ ബാങ്ക് ഉണ്ടോ? ഉപയോഗം ഉടൻ നിർത്താൻ നിർദേശം; പണം തിരികെ ലഭിക്കും, അടിയന്തര മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ
ഒട്ടാവ: നിങ്ങൾ സ്ഥിരമായി പവർ ബാങ്ക് ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ സുരക്ഷ മുൻനിർത്തി ഈ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. പ്രമുഖ കമ്പനിയുടെ സോളാർ വയർലെസ് പവർ ബാങ്കുകൾ ...
Read moreDetails






