പിയേഴ്‌സൺ വിമാനത്താവളം വീണ്ടും സാധാരണ നിലയിലേക്ക്!
ടോറൊന്റോ പിയേഴ്‌സൺ വിമാനത്താവളം ഡെൽറ്റ എയർലൈൻസ് വിമാനം മറിഞ്ഞ് അപകടത്തിൽപ്പെട്ടതിന് ഒരാഴ്ചക്ക് ശേഷം വീണ്ടും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങി. ഫെബ്രുവരി 18-ന് ഉണ്ടായ അപകടത്തിൽ 21 പേർക്ക് ...
Read moreDetails
