ആഗോള ആധിപത്യങ്ങൾക്കെതിരെ കാനഡ; ദാവോസിൽ ലോകരാജ്യങ്ങളുടെ കയ്യടി നേടി മാർക്ക് കാർണിയുടെ പ്രസംഗം
ദാവോസ്: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ, വൻശക്തി രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആഗോളതലത്തിൽ നിലനിൽക്കുന്ന ...
Read moreDetails
