Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആഗോള ആധിപത്യങ്ങൾക്കെതിരെ കാനഡ; ദാവോസിൽ ലോകരാജ്യങ്ങളുടെ കയ്യടി നേടി മാർക്ക് കാർണിയുടെ പ്രസംഗം

Canada Varthakal by Canada Varthakal
January 21, 2026
in Canada
Reading Time: 1 min read
carney

ദാവോസ്: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ, വൻശക്തി രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആഗോളതലത്തിൽ നിലനിൽക്കുന്ന വൻശക്തി മത്സരങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നിയമങ്ങൾ ദുർബലമാകുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വൻശക്തികൾ സാമ്പത്തിക സംയോജനത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്നും വ്യാപാര തീരുവകളും വിതരണ ശൃംഖലകളും മറ്റ് രാജ്യങ്ങളെ കീഴ്പ്പെടുത്താനുള്ള മാർഗ്ഗങ്ങളായി മാറുകയാണെന്നും കാർണി തുറന്നടിച്ചു

ആഗോള ആധിപത്യം പുലർത്തുന്നവർ തങ്ങളുടെ ബന്ധങ്ങളെ വരുമാന മാർഗ്ഗമായി മാത്രം കാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാനഡയുടെ ഭാവി സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ പുതിയ നയതന്ത്ര പാത സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പഴയ ആഗോള ക്രമങ്ങൾ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജം, ഭക്ഷണം, ധാതുക്കൾ തുടങ്ങിയ മേഖലകളിൽ കാനഡ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണ്.

ADVERTISEMENT

ഒരൊറ്റ വൻശക്തിയെ മാത്രം ആശ്രയിക്കുന്നതിന് പകരം സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേർന്ന് പുതിയ സഖ്യങ്ങൾ രൂപീകരിക്കുമെന്നും കാനഡ ഇതിനകം തന്നെ ലോകരാജ്യങ്ങളുമായി 12 പുതിയ വ്യാപാര-സുരക്ഷാ കരാറുകളിൽ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗ്രീൻലാൻഡിന്റെ പരമാധികാരത്തിന് കാനഡയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കിയ കാർണി, ആർട്ടിക് മേഖലയിലെ സുരക്ഷയ്ക്കായി ഡെന്മാർക്കുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.

വൻശക്തികൾക്കിടയിൽ അകപ്പെട്ടുപോകുന്ന ഇടത്തരം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അല്ലാത്തപക്ഷം അവർ വിഴുങ്ങപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സത്യസന്ധമായ വിദേശനയവും ശക്തമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുമാണ് കാനഡയുടെ ലക്ഷ്യം. വൻശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം കാലിൽ നിൽക്കാനുള്ള കാനഡയുടെ നിശ്ചയദാർഢ്യം ലോകരാജ്യങ്ങളുടെ വലിയ പ്രശംസയ്ക്ക് കാരണമായി.

Mark Carney's speech at Davos received applause from the world's nations

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Tags: Davos receivedMark Carney's speech
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.