കാനഡ ലൈഫ് ഇൻഷുറൻസിൽ സൈബർ ആക്രമണം: ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി സൂചന; ജാഗ്രതാ നിർദ്ദേശം
ടൊറന്റോ: പ്രമുഖ ഇൻഷുറൻസ് സേവന ദാതാക്കളായ കാനഡ ലൈഫിന്റെ സെർവറുകളിൽ സൈബർ ആക്രമണം. കമ്പനിയിലെ ഒരു ജീവനക്കാരന്റെ അക്കൗണ്ട് വഴി സുപ്രധാന ആപ്ലിക്കേഷനുകളിൽ അനധികൃതമായി കടന്നുകയറ്റം നടന്നതായാണ് ...
Read moreDetails
