കുറ്റവാളികളുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; വെബ്‌സൈറ്റ് തുടങ്ങാനൊരുങ്ങി ഒന്റാറിയോ പൊലീസ്; മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും വിലക്ക്
ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിൽ ക്രമസമാധാനപാലനവും ജനങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിനായി നിർണായക നിയമപരിഷ്കാരങ്ങളുമായി സർക്കാർ. കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് ...
Read moreDetails






