കാനഡയിൽ കോവിഡ് ആനുകൂല്യം കൈപ്പറ്റിയവർക്ക് വൻ തുകയുടെ തിരിച്ചടവ് നോട്ടീസ്, പ്രതിസന്ധിയിലായി റെസ്റ്റോറന്റ് ഉടമ
ഒട്ടാവ: കോവിഡ് മഹാമാരിയുടെ കാലത്ത് ഫെഡറൽ സർക്കാർ നൽകിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കണമെന്ന നിർദ്ദേശം കാനഡയിലെ ആയിരക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം റെസ്റ്റോറന്റ് നടത്തുന്ന ...
Read moreDetails
