1998-2017 കാലയളവിൽ വണ്ടി വാങ്ങിയവരാണോ?; കാനഡയിൽ വാഹന ഉടമകൾക്ക് കോടികളുടെ നഷ്ടപരിഹാരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഒന്റാറിയോ: കാനഡയിൽ പുതിയ വാഹനങ്ങൾ വാങ്ങിയവർക്കും ലീസിനെടുത്തവർക്കും ഏകദേശം 50 ദശലക്ഷം ഡോളറിന്റെ (5 കോടി ഡോളർ) വമ്പൻ ആനുകൂല്യം ലഭിക്കാൻ വഴിതെളിയുന്നു. 1998 നും 2017 ...
Read moreDetails
