കോഡ് മത്സ്യത്തിന്റെ കാലം വീണ്ടും; ന്യൂഫൗണ്ട്ലാൻഡ്-ലാബ്രഡോറിന് പ്രതീക്ഷയുടെ നാളുകൾ
പതിറ്റാണ്ടുകളായി തകർച്ച നേരിട്ടിരുന്ന ന്യൂഫൗണ്ട്ലാൻഡിന്റെയും ലാബ്രഡോറിന്റെയും നോർതേൺ കോഡ് മത്സ്യബന്ധന മേഖല വീണ്ടും പ്രതീക്ഷയുണർത്തുന്ന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ രംഗത്തെ വിലയിരുത്തൽ. ഐസ്‌ലാൻഡിലെയും നോർവേ–റഷ്യ സംയുക്തമായി നിയന്ത്രിക്കുന്ന ...
Read moreDetails






