പുതിയ ആപ്പ് വന്നു, മക്കളുടെ ആരോഗ്യവിവരങ്ങൾ മാതാപിതാക്കൾക്ക് ലോക്കായി; പ്രവിശ്യയിൽ പ്രതിഷേധം ശക്തമായതോടെ നിയമം മാറ്റുന്നു
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ കുട്ടികളുടെ മെഡിക്കൽ വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമത്തിൽ അടിയന്തര മാറ്റത്തിനൊരുങ്ങി സർക്കാർ. പ്രവിശ്യയിൽ പുതുതായി നടപ്പിലാക്കിയ ...
Read moreDetails






