120 കിലോ കൊക്കെയ്ൻ പിടിച്ച കേസ്; പ്രതിയുടെ അവകാശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി, കുറ്റങ്ങൾ സ്റ്റേ ചെയ്ത് കോടതി
ഒന്റാറിയോ; വിൻഡ്സർ അതിർത്തിയിൽ 120 കിലോഗ്രാമിലധികം കൊക്കെയ്ൻ പിടിച്ചെടുത്ത് 13 മില്യൺ ഡോളറിലേറെ മൂല്യമുള്ളതായി വിലയിരുത്തപ്പെട്ട കേസിൽ നിർണായക വിധിയുമായി കോടതി. പ്രതിയായ ഹരീന്ദർ സിങ് സൈനിക്കെതിരായ ...
Read moreDetails






