കാർ ഷോയും ക്യാപ്റ്റൻ കാനക്കും; സാസ്‌കറ്റൂണിൽ വേറിട്ടൊരു കാനഡ ദിനാഘോഷം
സാസ്‌കറ്റൂൺ: കനേഡിയൻ ലീജിയന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സാസ്‌കറ്റൂണിലെ നുട്ടാന ലീജിയൻ ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച കാനഡ ദിനാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രാദേശിക നിവാസികളാണ് വൈവിധ്യമാർന്ന പരിപാടികളോടെ ...
Read moreDetails






