പോലീസിനെ വെട്ടിച്ച് പാഞ്ഞ കാർ വാനിലിടിച്ചു; ഐഡൽവൈൽഡ് ഡ്രൈവിൽ വൻ തീപിടുത്തം; ഒരാളുടെ നില ഗുരുതരം
സസ്കാറ്റൂൺ: കോർമാൻ പാർക്കിൽ പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം വിപരീത ദിശയിൽ വരികയായിരുന്ന വാനുമായി കൂട്ടിയിടിച്ച് വൻ അപകടം. ചൊവ്വാഴ്ച രാവിലെ ഐഡൽവൈൽഡ് ഡ്രൈവിൽ നടന്ന ...
Read moreDetails
