നിയമം മാറുമ്പോൾ, സ്റ്റാറ്റസും മാറും; കാനഡ വിസ പെർമിറ്റ് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങൾ അറിയാം
ഒന്റാരിയോ; കാനഡയിൽ താൽക്കാലിക താമസത്തിനായി അനുവദിച്ചിട്ടുള്ള വിസകളും പെർമിറ്റുകളും (വിസിറ്റർ വിസ, സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ്) ചില പ്രത്യേക സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. കനേഡിയൻ ഇമിഗ്രേഷൻ ...
Read moreDetails
