അൽഷൈമേഴ്സ് അനുഭവങ്ങൾ പങ്കുവെച്ച കനേഡിയൻ ടിക്‌ടോക് താരം ഇനി ഓർമ്മ
ബിസി: വിക്ടോറിയ സ്വദേശിയും ടിക്‌ടോകിലൂടെ ചെറുപ്പത്തിൽ തന്നെ അൽഷൈമേഴ്സ് രോഗം ബാധിച്ച അനുഭവങ്ങൾ തുറന്നുപറഞ്ഞ് ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരവുമായ റെബേക്ക ലൂണ (49) അന്തരിച്ചു. ...
Read moreDetails






