ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്
ഓക്സ്ഫോർഡ് കൗണ്ടി: അതിവേഗത്തിൽ വാഹനമോടിച്ച് നിയമം ലംഘിച്ചാൽ അത് സ്വദേശിയായാലും വിദേശിയായാലും ഒന്റാറിയോ പോലീസ് വിട്ടുവീഴ്ച ചെയ്യില്ല. കാനഡയിലെ ഹൈവേ 401-ൽ അമിതവേഗതയിൽ വാഹനമോടിച്ച യുഎസ് പൗരനാണ് ...
Read moreDetails
