വെസ്റ്റ്‌ജെറ്റിൽ യാത്രക്കാരുടെ ദുരിതം; കാൻകൂണിൽ കുടുങ്ങി കനേഡിയൻ കുടുംബം!
ഒട്ടാവ: മെക്സിക്കോയിലെ കാൻകൂണിൽ കുടുംബസമേതം കുടുങ്ങിയ ഒട്ടാവ സ്വദേശിയായ ഒരാൾ, ഒഴിവുള്ള സീറ്റുകൾ ഉണ്ടായിരുന്നിട്ടും മറ്റൊരു എയർലൈൻ വഴി നേരത്തെ നാട്ടിലെത്താൻ സഹായിക്കാനാകില്ലെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചതായി ആരോപിച്ചു. ...
Read moreDetails






