ഇറാൻ യുദ്ധത്തിൽ കാനഡ പങ്കാളിയാവില്ല; നയം വ്യക്തമാക്കി മാർക്ക് കാർണി; വിമർശനങ്ങളുമായി പ്രതിപക്ഷം
ഒട്ടാവ: ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന യുദ്ധത്തിൽ കാനഡയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി. ഇറാൻ്റെ ആണവ പദ്ധതികളെയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെയും കാനഡ ...
Read moreDetails
