Tag: canada malayalam news

ആർട്ടിക് കടൽത്തട്ടിലെ അജ്ഞാത ലോകം: രഹസ്യങ്ങൾ പുറത്തെടുക്കാൻ കാനഡയുടെയും സ്വീഡന്റെയും കപ്പലുകൾ നോർത്ത് പോളിൽ

കാനഡ-സ്വീഡൻ സംയുക്ത ദൗത്യം നോർത്ത് പോളിലെത്തി ആർട്ടിക് കടൽത്തട്ടിലെ രഹസ്യങ്ങൾ പഠിക്കുന്നു.

Read moreDetails

റഫറണ്ടം അടുക്കവെ ആൽബർട്ടയിൽ വംശീയ അധിക്രമങ്ങൾ ശക്തമാകുന്നു; സിഖ്, മുസ്ലിം സമൂഹങ്ങൾ ഭീതിയിൽ

റഫറണ്ടം അടുത്തിരിക്കെ ആൽബർട്ടയിൽ വിദ്വേഷ ആക്രമണങ്ങളും കുടിയേറ്റ വിരുദ്ധ ഭീഷണികളും വർധിക്കുന്നതായി റിപ്പോർട്ടുകൾ.

Read moreDetails

തീരുവ ഉയർത്തി അമേരിക്ക, തിരിച്ചടിച്ച് കാനഡ; വ്യാപാര യുദ്ധത്തിന് വഴിയൊരുക്കിയ ആ 5 പ്രധാന വിഷയങ്ങൾ ഇവയാണ്

അതിർത്തി കടന്നുള്ള വിപണി ആനുകൂല്യങ്ങൾ, കാനഡയുടെ പരമാധികാരം, അമേരിക്കൻ ആവശ്യപ്രകാരമുള്ള തീരുവ ഇളവുകൾ, വ്യാവസായിക സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Read moreDetails

‘പൊട്ടേറ്റോ വാർട്ട്’ ഫംഗസ് വീണ്ടും ഭീഷണിയാകുന്നു: പി ഇ ഐയിലെ ഉരുളക്കിഴങ്ങ് ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക

അമേരിക്ക PEI ഉരുളക്കിഴങ്ങ് ഇറക്കുമതിക്ക് ‘Potato Wart’ ഭീഷണിയെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Read moreDetails

അമേരിക്കൻ മദ്യം പൂർണ്ണമായും പുറത്തേക്ക്; ട്രംപിന്റെ താരിഫിന് മാനിറ്റോബയുടെ മറുപടി

വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ക്രൗൺ കോർപ്പറേഷൻ ഈ തീരുമാനം സ്ഥിരീകരിച്ചത്.

Read moreDetails

കാനഡയിൽ തുടരാൻ താത്പര്യമില്ല; ആൽബർട്ട ദിനത്തിന് മുന്നോടിയായി നിയമസഭ വളഞ്ഞ് വിഘടനവാദികൾ

ആവശ്യപ്പെടുന്ന സംഘടനകൾ ഇന്ന് എഡ്മിന്റണിലെ നിയമസഭാ മന്ദിരത്തിന് പുറത്ത് റാലി സംഘടിപ്പിക്കുന്നു. വരാനിരിക്കുന്ന നിർണായക റഫറണ്ടത്തിന് ഇനി ഏഴ് ആഴ്ച മാത്രം ബാക്കിനിൽക്കെയാണ്, 'ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ്' ...

Read moreDetails

കാനഡയിൽ സെപ്റ്റംബർ 1 മുതൽ വൻ മാറ്റങ്ങൾ! ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ആ പ്രധാന കാര്യങ്ങൾ ഇവയാണ്

സെപ്റ്റംബർ 1 മുതൽ കാനഡയിൽ നികുതി, തീരുവ, ആനുകൂല്യങ്ങൾ ഉൾപ്പെടെ 10 പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

Read moreDetails
Page 23 of 69 1 22 23 24 69