ലിബറൽ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പ്: നാളെ മുതൽ സംവാദങ്ങൾ
കാർണി, ഫ്രീലാൻഡ്, ഗൗൾഡ്, ബേലിസ് എന്നിവർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നു ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള സംവാദങ്ങൾ തിങ്കളാഴ്ച മോണ്ട്രിയലിൽ ഫ്രഞ്ച് ഭാഷയിലും ചൊവ്വാഴ്ച ഇംഗ്ലീഷ് ഭാഷയിലും നടക്കും. ...
Read moreDetails









