വിൻഡ്‌സറിൽ തൊഴിലില്ലായ്മ നിരക്ക് 8.1% ആയി കുറഞ്ഞു; സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്
ഒന്റാരിയോ - വിൻഡ്‌സറിൽ തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 8.1 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം രാജ്യത്ത് ...
Read moreDetails









