എക്‌സ്‌പ്രസ് എൻട്രിയിൽ മത്സരം കടുക്കുന്നു; ഉയർന്ന സ്കോർ നേടിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ, രാജ്യത്തിന്റെ എക്‌സ്‌പ്രസ് എൻട്രി സംവിധാനത്തിൽ മത്സരം പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) ...
Read moreDetails




