ADVERTISEMENT

Tag: canada climate

കടുത്ത ശൈത്യകാലം: ടൊറന്റോ ട്രാൻസിറ്റ് സർവീസ് തടസ്സം, കമ്മീഷൻ മാപ്പ് പറഞ്ഞു!

കാലാവസ്ഥ പ്രതികൂലത മൂലം 55-ൽ 37 ട്രെയിനുകൾ മാത്രം സർവീസ് നടത്തി വിൽസൺ യാർഡിലെ കടുത്ത കാറ്റും മഞ്ഞുവീഴ്ചയും കാരണം ലൈൻ 1-ൽ ട്രെയിനുകളുടെ സർവീസ് താമസിച്ചു. ...

Read moreDetails

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം 2025 ഫെബ്രുവരി 18-ന് പ്രിൻസ് എഡ്വേഡ് ഐലൻഡിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡ് സർവകലാശാലയും കോൺഫെഡറേഷൻ പാലവും അടച്ചിരിക്കുകയാണ്. ...

Read moreDetails

കാനഡയിൽ കടുത്ത മഞ്ഞുകാലം; ഗതാഗത സംവിധാനങ്ങൾ താറുമാറായി

കാനഡയിൽ തുടർന്നുകൊണ്ടിരിക്കുന്ന കടുത്ത ശൈത്യകാലാവസ്ഥയാൽ വിമാനത്താവളങ്ങളിൽ സർവീസ് തടസ്സപ്പെടുകയും റോഡുകളിൽ അപകടസാധ്യത ഉയരുകയും ചെയ്തു. ഒന്റാറിയോയും ക്യൂബെക്കും അടിയന്തര സാഹചര്യത്തിൽകിഴക്കൻ ഒന്റാറിയോയും പടിഞ്ഞാറൻ ക്യൂബെക്കും 40 സെ.മീ. ...

Read moreDetails