ജനിച്ചു വീണ് രണ്ട് മണിക്കൂർ, എഴുന്നേറ്റ് നടന്ന് ഒട്ടകക്കുട്ടി; കൗതുകമായി ടൊറന്റോ മൃഗശാലയിലെ പുതിയ അംഗം
ടൊറന്റോ: പ്രശസ്തമായ ടൊറന്റോ മൃഗശാലയിലേക്ക് പുതിയൊരു അതിഥികൂടി എത്തി. അപൂർവ ഇനത്തിൽപ്പെട്ട ബാക്ട്രിയൻ ഒട്ടകത്തിനാണ് മൃഗശാലയിൽ കുഞ്ഞ് പിറന്നത്. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെയായിരുന്നു ജനനം. ജനിച്ച് രണ്ട് ...
Read moreDetails
