ഒറ്റ ജോലിയിൽ ഒതുങ്ങേണ്ട; വരുമാനം കൂട്ടാൻ പുതിയ തൊഴിൽരീതി!
ഒട്ടാവ: പരമ്പരാഗത ഫുൾടൈം ജോലിക്ക് പകരമായി കൂടുതൽ സ്വാതന്ത്ര്യവും വരുമാന സാധ്യതയും നൽകുന്ന 'ഫ്രാക്ഷണൽ വർക്ക്' (Fractional Work) എന്ന തൊഴിൽരീതി പ്രൊഫഷണലുകൾക്കിടയിൽ വേഗത്തിൽ പ്രചാരം നേടുന്നു. ...
Read moreDetails






