യാത്രാമധ്യേ ബോയിങ് 737-ന്റെ ജനൽ തകർന്നു;സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ
ഗ്രീസ് നഗരമായ തെസലോണിക്കിയിൽ നിന്ന് ജർമനിയിലേക്ക് പുറപ്പെട്ട റയാൻഎയറിന്റെ ബോയിങ് 737 വിമാനത്തിൽ യാത്രയ്ക്കിടെ ജനൽ തകർന്ന സംഭവത്തിന്റെ പ്രാഥമിക വിലയിരുത്തൽ പുറത്തുവന്നു. വിമാനത്തിന്റെ എഞ്ചിനിൽ പുറത്ത് ...
Read moreDetails






