തീപിടിത്ത സാധ്യത: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ബിഎംഡബ്ല്യു കാറുകൾ തിരിച്ചുവിളിക്കുന്നു
ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു (BMW) ചില മോഡൽ വാഹനങ്ങളിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിലെ സ്റ്റാർട്ടർ മോട്ടോറിലുണ്ടായ തകരാറാണ് ...
Read moreDetails
