‘പ്രീമിയർ ഹോസ്റ്റ്’ എന്ന് വിശ്വസിച്ചു; കാനഡയിൽ ടൂറിസ്റ്റ് ആപ്പിന്റെ ചതിയിൽ പെട്ട് 71-കാരിയും കുടുംബവും, നേരിടേണ്ടി വന്നത് ദുരനുഭവം
ഒന്റാരിയോ; വർഷത്തിലൊരിക്കൽ മാത്രം ഒത്തുചേരുന്ന കുടുംബാംഗങ്ങൾക്കൊപ്പം മനോഹരമായൊരു അവധിക്കാലം ആഘോഷിക്കാനിറങ്ങിയതായിരുന്നു ഒന്റാറിയോ സ്വദേശിനിയായ റോണ്ട മാക്ഡൊണാൾഡ് എന്ന 71-കാരി. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്ത ...
Read moreDetails






