Tag: banned pork products

പോർക്ക് നിരോധനം: കാനഡയിൽ സ്കൂളുകൾ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നോ? അറിയണം യാഥാർഥ്യം!

ഒട്ടാവ: കാനഡയിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പന്നിയിറച്ചി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (പോർക്ക് ഉൽപ്പന്നങ്ങൾ) നിരോധിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ടുകൾ. ചില ...

Read moreDetails