വീടിന്റെ ബാക്കിയാർഡിലൊരു ‘മിനി സ്റ്റേഡിയം’; മക്കൾക്കായി ഐസ് റിങ്ക് ഒരുക്കി മാതൃകയായി ഒരുകൂട്ടം പിതാക്കന്മാർ
സ്ട്രാറ്റ്ഫോർഡ്: അവധി ദിനങ്ങൾ സ്ക്രീനുകൾക്ക് മുന്നിൽ തളച്ചിടാതെ മക്കളെ കായിക വിനോദങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ കാനഡയിലെ സ്ട്രാറ്റ്ഫോർഡിൽ ഒരുകൂട്ടം പിതാക്കന്മാർ കൈകോർക്കുന്നു. സ്വന്തം വീട്ടുപറമ്പിൽ അത്യാധുനിക സൗകര്യങ്ങളോടു ...
Read moreDetails
