ബി.സിയിൽ കരടിയുടെ ആക്രമണം; 72കാരിക്ക് ഗുരുതര പരിക്ക്, മുന്നറിയിപ്പ്
ബ്രിട്ടീഷ് കൊളംബിയ: സ്ക്വാമിഷ്-ലില്ലുവെറ്റ് മേഖലയിൽ കരടിയുടെ ആക്രമണത്തിൽ 72-കാരിക്ക് ഗുരുതര പരിക്ക്. ഗോൾഡ് ബ്രിഡ്ജിന് സമീപം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീയെ ഹെലികോപ്റ്റർ മുഖാന്തരം വാങ്കൂവറിലെ ...
Read moreDetails






