അമേരിക്കൻ താരങ്ങൾ ഇനി കനേഡിയൻ പൗരന്മാർ; നിയമം മാറിയതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ഇരട്ട പൗരത്വത്തിന് അവസരം
വാഷിംഗ്ടൺ/ഒട്ടാവ: വംശപരമ്പരയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിലെ നിബന്ധനകൾ കാനഡ ഉദാരമാക്കിയതോടെ പ്രമുഖ അമേരിക്കൻ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ ഇരട്ട പൗരത്വത്തിന് അർഹരായി. 2025 ഡിസംബർ ...
Read moreDetails
