അമേരിക്ക ഇനി സ്വപ്നങ്ങളിൽ മാത്രം; ഗുരുതര കുറ്റം ചുമത്തി കനേഡിയൻ വയോധികന് ആജീവനാന്ത വിലക്ക്
ടൊറന്റോ: മിയാമിയിൽ നിന്നുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നും ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലേക്ക് നടന്നിറങ്ങുമ്പോൾ ഡഗ്ലസ് ഡിക്സന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. എന്നാൽ, വലതുകൈയ്യിലെ ചെറിയ ബാഗിനും ...
Read moreDetails
