വിവാഹത്തിനും എക്സ്പയറി ഡേറ്റ് വേണം; ശരിയായ വ്യക്തിയെ ആണ് കല്യാണം കഴിച്ചത് എന്ന് എന്താണ് ഉറപ്പ്; അഭിപ്രായം പറഞ്ഞ് എയറിലായി കജോള്‍
ബോളിവുഡിന്റെ പ്രിയതാരജോഡികളായ കജോളും അജയ് ദേവ്ഗണും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നടത്തിയ അഭിപ്രായങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. വിവാഹബന്ധങ്ങൾക്ക് ഒരു 'കാലാവധി' നിശ്ചയിക്കണമെന്ന കജോളിന്റെ പ്രസ്താവനയാണ് ആദ്യം ശ്രദ്ധ ...
Read moreDetails