Tag: AI for open conversation

മനസുതുറന്ന് സംസാരിക്കാൻ എ.ഐ; ഏകാന്തത കുറയ്ക്കാൻ പുതിയ വഴി സഹായിക്കുമെന്ന് പഠനം

ഒട്ടാവ: ഏകാന്തതയുമായി പൊരുതുന്ന മുതിർന്നവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനങ്ങൾ ഒരു പരിധിവരെ ആശ്വാസമാകാമെന്ന് വിദഗ്ധർ. മനുഷ്യരുടെ സാന്നിധ്യത്തിന് പകരമല്ലെങ്കിലും, ഒറ്റയ്ക്ക് കഴിയുന്നവർക്ക് ആശയവിനിമയത്തിനും മാനസിക പിന്തുണയ്ക്കും ...

Read moreDetails