ശരിയായ മരുന്നിന് പകരം ADHD-യുള്ള കുട്ടിക്ക് നൽകിയത് ഹൈഡ്രോമോർഫോൺ : ബിസിയിലെ ഫാർമസിയിൽ ഗുരുതര പിഴവ്
ബ്രിട്ടീഷ് കൊളംബിയയിലെ കോമോക്‌സിൽ പ്രവർത്തിക്കുന്ന ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട് ഫാർമസിയിൽ നിന്ന് ADHD-യുള്ള കുട്ടിക്ക് നൽകേണ്ട ഡെക്‌സ്ട്രോംഫെറ്റാമൈന് പകരം ഓപിയേറ്റായ ഹൈഡ്രോമോർഫോൺ നല്‍കിയ സംഭവത്തിൽ വലിയ വിവാദമാണ് ...
Read moreDetails
