വെഗോവിക്ക് പകരക്കാരൻ എത്തും; ശരീരഭാരം കുറയ്ക്കാനുള്ള ആദ്യ ‘ജനറിക്’ മരുന്നിന് കാനഡയുടെ അനുമതി
ഒട്ടാവ: ആഗോളതലത്തിൽ വൻ തരംഗമായി മാറിയ ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് 'വെഗോവി'ക്ക് (Wegovy) പകരമായി ഉപയോഗിക്കാവുന്ന ആദ്യ ജനറിക് കുത്തിവെപ്പിന് കാനഡയിൽ ഭരണകൂടത്തിന്റെ അംഗീകാരം. കനേഡിയൻ ഫാർമസ്യൂട്ടിക്കൽ ...
Read moreDetails






