Tag: A fourth-grader cannot read; only 4 out of 130 schools met the target

നാലാം ക്ലാസുകാരിക്ക് വായിക്കാൻ അറിയില്ല; 130ൽ 4 സ്കൂളുകൾ മാത്രം ലക്ഷ്യം കണ്ടു, വിദ്യാഭ്യാസ പ്രതിസന്ധി തുറന്നുപറഞ്ഞ് ഒരമ്മ

ഫ്രെഡറിക്ടൺ; ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിലെ സ്കൂൾ കുട്ടികളുടെ അക്ഷരജ്ഞാനത്തിലും വായനാ നിലവാരത്തിലും വൻ ഇടിവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക റിപ്പോർട്ട്. പ്രവിശ്യാ ഓഡിറ്റർ ജനറൽ പോൾ മാർട്ടിൻ പുറത്തുവിട്ട ...

Read moreDetails