ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിയത് 66 ലക്ഷം; പണം ആഡംബര ജീവിതത്തിന് ഉപയോഗിച്ചു: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ നിർണ്ണായക വഴിത്തിരിവ്. സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ ചേർന്ന് ...
Read moreDetails
