നിയന്ത്രണം വിട്ട എടിവി മറിഞ്ഞ് അപകടം; 50 കാരന് ദാരുണാന്ത്യം
ഒട്ടാവ: ന്യൂ ബ്രൺസ്വിക്കിലുണ്ടായ വാഹനാപകടത്തിൽ ഫ്രെഡറിക്ടൺ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. ഡർഹാം ബ്രിഡ്ജിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഓൾ-ടെറൈൻ വെഹിക്കിൾ (ATV) നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ...
Read moreDetails






